അമേരിക്ക ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. തെറ്റായ പ്രസ്താവന/കൾ കണ്ടെത്തുക:
- ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡൻറ്റ് ഹാരി എസ് ട്രൂമാൻ ആയിരുന്നു
- നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനം കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റ് ചെയ്ത "എനോല ഗേ" എന്ന് പേരുള്ള B-29 ബോംബർ ആയിരുന്നു.
- ഹിരോഷിമയിൽ വർഷിക്കപ്പെട്ട "ലിറ്റിൽ ബോയ്" ഏകദേശം 3 മീറ്റർ നീളവും 4,400 കിലോഗ്രാം ഭാരവുമുള്ള അണുബോംബ് ആയിരുന്നു
A3 മാത്രം തെറ്റ്
B1 മാത്രം തെറ്റ്
C2 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്